ആപ്പിൾ ഫോൺ ഉപഭോക്താക്കളുടെ സ്വകാര്യതക്കുമേൽ കടന്നു കയറുന്നതായി റിപ്പോർട്ടുകൾ. ഫോൺ സംഭാഷണങ്ങളും കിടപ്പറ രഹസ്യങ്ങളും പോലും ചോർത്തപ്പെടുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആപ്പിൾ ഫോണുകളിലെ സിരി സാ...